Friday, August 4, 2023

Geriatric Counselling

 Geriatric Counselling.

എന്തിന് ? 

60 വയസ്സിന് മുകളിലുള്ളവരെ മുതിർന്ന ആളുകൾ വയോജനങ്ങളായി ഡബ്ലിയു എച്ച്  ഓ ( ലോകാരോഗ്യ സംഘടന )  നിർവചി ക്കുന്നു.

 2021 മുതൽ 30 വരെ "ആരോഗ്യപൂർണമായ പ്രായമാകലിന്റെ ദശക"മാണ് എന്ന് ഐക്യരാഷ്ട്രസഭയുടെ പൊതു സമ്മേളനം പ്രഖ്യാപിച്ചിട്ടുണ്ട്.

 മാത്രമല്ല , ഐക്യരാഷ്ട്രസഭ UNO  , W H O  നോട്   ഈയൊരു   രംഗത്തു നാല് മേഖലകളിലായി കൂട്ടായ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് ആവശ്യപ്പെട്ടിട്ടുണ്ട് .

ഏതൊക്കെയാണ് നാല് മേഖലകൾ ?

 ഒന്ന് : നമ്മുടെ സമൂഹത്തിന്  പ്രായമാകലിനോടും "വയസ്സായിപ്പോയി"  എന്ന ആശയത്തോടും ഉള്ള ചിന്ത ,വികാരം ,  പ്രവർത്തനം എന്നിവ  മാറ്റിയെടുക്കാൻ .രണ്ട് : പ്രായമായവരുടെ കഴിവുകളെ പരിപോഷിപ്പിക്കുന്ന വിധത്തിൽ  അതത് സമൂഹങ്ങളെ വികസിപ്പിക്കാൻ

മൂന്ന് : പ്രായമായ ആളുകൾക്കു വേണ്ടുന്ന   വ്യ ക്തികേന്ദ്രീകൃതവും ഉദ്‌ഗ്രഥി തവുമായ ശുശ്രൂഷയും  അടിസ്ഥാന ആരോഗ്യ സേവനങ്ങളും  എത്തിച്ചുകൊടുക്കാൻ .

നാല് : പ്രായമായ ആളുകളിൽ  ആവശ്യമുള്ളവർക്ക് ഗുണപരമായ ദീർഘകാല ആരോഗ്യ സേവന ചികിത്സാ   സൗകര്യം ഉണ്ടാക്കിക്കൊടുക്കാൻ .

TEST 2 MODULE 5/1

LIST A  1............... is a condition of unpleasant  tension  caused by the conflict among the Ego, Id and Super ego.  2. ............... ...