Wednesday, September 4, 2024

CERTIFICATE OF DAC- 1/9/2024

 RECEIVED A CERTIFICATE OF DIPLOMA IN APPLIED COUNSELLING FROM STATE RESOURCE CENTRE , KERALA instituted by Government of India under General Education Department ,Kerala. with 75.9 % marks and First division .



CLICK HERE FOR A VIDEO ON THE FUNCTION  PREPARED BY TRAINERS TRAINING GROUP




പ്രിയരേ
രാമകൃഷ്ണൻ കണ്ണോമിൻറെ  എട്ടാമത്തെ പുസ്തകമാണ്
-സ്നേഹ സ്പന്ദനങ്ങൾ - .

ഇടയിലൊരു പഠനം വഴി
സഹപാഠികളായവരുടെ
സ്നേഹാശംസകൾക്കായി





CBT യിലേക്കുയരുന്ന കാവ്യ ധർമം-രാമകൃഷ്ണൻ കണ്ണൊമിന്റെ കവിത .

 മാറ്റി ചിന്തിപ്പിക്കുന്ന കവിത! നന്നായി! CBT യിലേക്കുയരുന്ന കാവ്യ ധർമം.
വീതുളി വീണത് " മനമാ കെയുലഞ്ഞതിനാലോ , താതന്നതു കൈപ്പിഴയല്ലേ ? " എന്നത് വ്യത്യസ്തമായൊരു നോട്ടമാണ്. ഉത്തരം "അതിനു സാധ്യതയുണ്ട്" എന്നു തന്നെ. ഉലയുന്ന മനത്തെ മനസ്സിലാക്കി  നേർവഴിക്ക് കൊണ്ടുവരലാണ് കർത്തവ്യം എന്ന സൂചന പ്രധാനം.-CKR 


No comments:

Post a Comment

Logotherapy

 Logotherapy Logotherapy is a type of psychotherapy that helps people find meaning in their lives and cope with challenges. It was developed...